എയര്‍ ഇന്ത്യയില്‍ വിസ്താര ലയിക്കും
ന്യൂഡല്‍ഹി: വിസ്താര എയര്‍ലൈന്‍സ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ ലയിക്കും. 2024 മാര്‍ച്ചോടെ ഇടപാട് പൂര്‍ത്തിയാക്കാനാണു തീരുമാനം. പുതിയ കമ്പനിയില്‍ ടാറ്റ സണ്‍സിന് 74.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാക്കിയുള്ള 25.1 ശതമാനം ഓഹരികള്‍ വിസ്താരയില്‍ പങ്കാളിത്തമുള്ള സിംഗപ്പുര്‍ എയര്‍ലൈന്‍സിനാകും.ഇടപാടിന്റെ ഭാഗമായി …
എയര്‍ ഇന്ത്യയില്‍ വിസ്താര ലയിക്കും Read More