വിസ്മയ കേസിലെ പ്രതി കിരണിനെ പിരിച്ചു വിട്ട നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് നിയമവിദഗ്ധർ

കൊച്ചി: വിസ്മയ കേസ് പ്രതി കിരൺകുമാറിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ ഉടൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും എന്ന് അഭിഭാഷകൻ. പിരിച്ചു വിട്ട നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം ആണെന്നും, കേസിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ലെന്നും കിരണിന്റെ വിശദീകരണം അധികൃതർ തേടിയിട്ടില്ലെന്നും …

വിസ്മയ കേസിലെ പ്രതി കിരണിനെ പിരിച്ചു വിട്ട നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് നിയമവിദഗ്ധർ Read More

വിസ്മയ കേസില്‍ പ്രതി കിരണിന് ജാമ്യമില്ല

കൊല്ലം∙ വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ സമർപ്പിച്ച ജാമ്യഹർജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ജുഡീഷ്യല്‍ കസ്‌ററഡിയില്‍ തുടരും. കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അഡ്വ. ബി.എ. ആളൂരാണ് കിരണിനു …

വിസ്മയ കേസില്‍ പ്രതി കിരണിന് ജാമ്യമില്ല Read More

വിസ്‌മയ കേസില്‍ കിരണിന്‌ ജാമ്യം അനുവദിക്കണമെന്ന വാദവുമായി ആളൂര്‍ കോടതിയില്‍

കൊല്ലം: വിസ്‌മയ കേസില്‍ ഭര്‍ത്താവ്‌ കിരണിന്‌ ജാമ്യം അനുവദിക്കണമെന്ന്‌ വാദവുമായി അഡ്വ. ആളൂര്‍ കോടതിയില്‍. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ വിധിപറയാന്‍ ഈമാസം 5 ലേക്ക് മാറ്റി. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ കേസന്വേഷണം പുരോഗമിക്കുന്നതെന്നും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതിഭാഗത്തിനുവേണ്ടി ഹാജരായ …

വിസ്‌മയ കേസില്‍ കിരണിന്‌ ജാമ്യം അനുവദിക്കണമെന്ന വാദവുമായി ആളൂര്‍ കോടതിയില്‍ Read More