വിഷ്ണുപ്രിയ കേസ്: ‘അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു’; വിവാദമായി അധ്യാപകന്റെ പോസ്റ്റ്

കണ്ണൂര്‍: പാനൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാവുന്നു. കുസാറ്റ് പോളിമര്‍ ആന്‍ഡ് റബര്‍ ടെക്നോളജി എച്ച്.ഒ.ഡി. പ്രശാന്ത് രാഘവന്‍ എന്ന അധ്യാപകന്‍ രണ്ടുദിവസംമുമ്പ് പോസ്റ്റ് ചെയ്ത വരികളാണു വിവാദമായത്. ‘അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു’ എന്നാണ് ഫേസ്ബുക്ക് …

വിഷ്ണുപ്രിയ കേസ്: ‘അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു’; വിവാദമായി അധ്യാപകന്റെ പോസ്റ്റ് Read More

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഒക്ടോബര്‍ 25ന് കോടതിയില്‍ അപേക്ഷ നല്‍കും. ഞായറാഴ്ച കോടതി അവധിയായതിനാല്‍ തളിപ്പറമ്പ് മുനിസിപ്പല്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ദീപാവലി അവധിയും കഴിഞ്ഞ് ഇന്ന് …

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും Read More

വിഷ്ണുപ്രിയ കൊലക്കേസ്: വീട്ടിലേക്കു വരുന്നുവെന്ന് വാട്സാപ്പ് ചാറ്റ് അയച്ച് പ്രതി

കണ്ണൂര്‍: പ്രണയപ്പകയാല്‍ അരും കൊലയ്ക്കു മുന്‍പ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയ്ക്കു വാട്സ്ആപ്പ് മെസേജ് അയച്ചു. ശ്യാംജിത്ത് വീട്ടിലേക്കുവരുന്ന വിവരം വിഷ്ണുപ്രിയ നേരത്തെ അറിഞ്ഞിരുന്നുവെന്നതിന് പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതിനെ തുടര്‍ന്ന് ടെക്സ്റ്റൈല്‍ ജീവനക്കാരനായ ശ്യാംജിത്ത് വിഷ്ണുപ്രിയ ജോലി …

വിഷ്ണുപ്രിയ കൊലക്കേസ്: വീട്ടിലേക്കു വരുന്നുവെന്ന് വാട്സാപ്പ് ചാറ്റ് അയച്ച് പ്രതി Read More

വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയത് 18 മുറിവുകള്‍

കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ പ്രണയപ്പകയില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയത് 18 മുറിവുകള്‍. ഇതില്‍ 11ഉം ആഴമേറിയതാണ്. മനോനില തെറ്റിയയാള്‍ ചെയ്യുന്ന ആക്രമണത്തിലേല്‍ക്കുന്നതിന് സമാനമായ പരുക്കുകളാണ് വിഷ്ണുപ്രിയയുടെ ദേഹത്തേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രതി ശ്യാംജിത്തുമൊത്ത് പോലീസ് നടത്തിയ തെളിവെടുപ്പില്‍ ഇയാളുടെ വീടിനു സമീപത്തെ കുളത്തില്‍ …

വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയത് 18 മുറിവുകള്‍ Read More

വിഷ്ണുപ്രിയയുടെ കൊല’ വീടുവിട്ടത് മരണം ഉറപ്പാക്കിയശേഷമെന്ന് ശ്യാംജിത്തിന്റെ മൊഴി

കണ്ണൂര്‍: അഞ്ചു വര്‍ഷത്തെ പ്രണയത്തില്‍ നിന്ന് പിന്‍മാറിയത് കൊണ്ടാണ് വിഷ്ണുപ്രിയയെ കൊന്നതെന്ന് പ്രതി ശ്യാംജിത്തിന്റെ മൊഴി. ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് വിഷ്ണുപ്രിയയെ വീട്ടിലെത്തി വെട്ടിക്കൊന്നത്. ചുറ്റിക കൊണ്ടു അടിച്ചുവീഴ്ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് വെട്ടുകയായിരുന്നെന്ന് ശ്യംജിത്തിന്റെ കുറ്റസമ്മതമൊഴിയില്‍ …

വിഷ്ണുപ്രിയയുടെ കൊല’ വീടുവിട്ടത് മരണം ഉറപ്പാക്കിയശേഷമെന്ന് ശ്യാംജിത്തിന്റെ മൊഴി Read More