വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ . ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി​പ്പു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ പാ​ണാ​വ​ള്ളി സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ 2023 മു​ത​ൽ പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് അ​ടു​പ്പ​ത്തി​ലാ​കു​ന്ന​ത്. യു​വ​തി​യെ പ​ല സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് …

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ Read More

റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ആക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ

തൃശൂര്‍ | റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയും ഓഫീസിലെ വാതിലില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന …

റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ആക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ Read More

താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ്

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് വിഷ്ണു എ പി സ്ഥാനം രാജി വെച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനാണ് വിഷ്ണു രാജിക്കത്ത് നല്‍കിയത്.താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മറ്റൊരു ബലിയാടാണെന്നും എസ് സി …

താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് Read More

ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന ആറംഗ സംഘം പിടിയിലായി

കല്‍പ്പറ്റ | വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം കല്‍പ്പറ്റ പോലീസിന്റെ പിടിയിലായി. മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന ആറംഗ സംഘമാണ് പിടിയിലായത്. .പാലക്കാട് സ്വദേശികളായ നന്ദകുമാര്‍, അജിത്ത്കുമാര്‍, സു,രേഷ്, വിഷ്ണു, വിനു, കലാദരന്‍ എന്നിവരെയാണ് കൈനാട്ടിയില്‍ വെച്ച് പോലീസ് …

ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന ആറംഗ സംഘം പിടിയിലായി Read More

കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

കൊല്ലം ∙ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. അയത്തിൽ സ്വദേശി വിഷ്ണുവാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. 2023 മെയ് 13ന് വൈകുന്നേരം 5നാണ് സംഭവം. മദ്യപിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത …

കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. Read More

ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ

തൃപ്പൂണിത്തുറ: റെയിൽവേ മേൽപാലത്തിനു സമീപം ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു(23) ആണ് അറസ്റ്റിലായത്. ഹിൽപാലസ് ഇൻസ്പെക്ടർ വി.ഗോപകുമാറും സംഘവും ചേർന്നാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ …

ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ Read More

ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിവ്‍ പോകാൻ സഹായിച്ചവർ പിടിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവർ പിടിയിൽ. റസൽപുരം സ്വദേശികളായ അജീഷ്,നിധീഷ് എന്നിവരാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. 2022 ജൂലൈ 10 ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കിളിമാനൂർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. …

ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിവ്‍ പോകാൻ സഹായിച്ചവർ പിടിയിൽ Read More

ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്പന; യുവാവ് പിടിയില്‍

നെടുമങ്ങാട്: കല്ലറ, കാരേറ്റ്, മുതുവിള,താളിക്കുഴി ഭാഗങ്ങളില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്ന തണ്ണിയം അപ്പൂപ്പന്‍ കാവ് പുതുപ്പറമ്പില്‍ വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന വിഷ്ണു(25) 1.140 കിലോ കഞ്ചാവുമായി എക്‌സൈസ് പിടിയിലായി. നെടുമങ്ങാട് എക്‌സൈസ് …

ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്പന; യുവാവ് പിടിയില്‍ Read More

ബിഹൈൻഡ് വുഡ്സിനോട് വിശേഷങ്ങൾ പങ്കു വെച്ച് ഉപ്പും മുളകും പരമ്പരയിലെ മുടിയൻ ഋഷി

ഉപ്പും മുളകും പരമ്പരയിലെ മുടിയൻ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ്.ഋഷി എന്ന സ്വന്തം പേരിനെക്കാളും മുടിയന്‍ അല്ലെങ്കില്‍ വിഷ്ണു എന്ന് പറഞ്ഞാലേ പ്രേക്ഷകര്‍ക്ക് മനസ്സിലാവുകയുള്ളൂ. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഉപ്പും മുളകും അവസാനിപ്പിച്ചത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. അതിനു പരിഹാരമായിട്ടെന്ന …

ബിഹൈൻഡ് വുഡ്സിനോട് വിശേഷങ്ങൾ പങ്കു വെച്ച് ഉപ്പും മുളകും പരമ്പരയിലെ മുടിയൻ ഋഷി Read More

കഴുത്തിൽ കയർ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു

ഇടുക്കി: ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു. മൂന്നാർ കോളനിയിൽ കൃഷ്ണമൂർത്തി- ആനന്ദശ്യോദി ദമ്പതികളുടെ മകൻ വിഷ്ണുവാണ് മരിച്ചത്. 2021 നവംബർ 10 ബുധനാഴ്ചവെകുന്നേരം 6.30 ഓടെയാണ് സംഭവം. ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. സംഭവദിവസം …

കഴുത്തിൽ കയർ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു Read More