വിസാ ചട്ട നിയന്ത്രണം ചൈനയെ ബാധിക്കില്ല, നഷ്ടം ഇന്ത്യയ്‌ക്കെന്ന് ഗ്ലോബല്‍ ടൈംസ്
ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള സംഘടനകളിലും സംരംഭങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിസ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ചൈനയെ ബാധിക്കില്ലെന്ന് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. വിസ ചട്ട നിയന്ത്രണം ഇന്ത്യയെ ആണ് ബാധിക്കുക. ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം ഇറക്കാനുള്ള സാധ്യതകളാണ് …