വിസ, യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ

ന്യൂ ഡൽഹി: കൊവിഡ് 19 മഹാമാരി കണക്കിലെടുത്ത്, അന്താരാഷ്ട്ര യാത്രക്കാർ രാജ്യത്തേക്കു വരുന്നതിനും പുറത്തേക്കു പോകുന്നതിനും കേന്ദ്ര ഗവൺമെന്റ് 2020 ഫെബ്രുവരി മുതൽ  ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു.  ഇന്ത്യയിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ആഗ്രഹിക്കുന്ന കൂടുതൽ വിദേശ രാജ്യക്കാർക്കും ഇന്ത്യൻ പൗരന്മാർക്കും …

വിസ, യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ Read More