അടച്ചിട്ട മുറികളില്‍ കഴിയുന്നത് കൊവിഡ് ബാധ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അടച്ചിട്ട മുറികളില്‍ കഴിയുന്നത് കൊവിഡ് ബാധ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വലിയ വായുസഞ്ചാരമുള്ള മുറികള്‍ താരതമ്യേന അപകടരഹിതമാണെന്നും പഠനങ്ങള്‍ വിവരിക്കുന്നുണ്ട്.കൊവിഡ് വായുവിലൂടെ പകരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നതാണ്. രോഗിയില്‍ നിന്ന് പുറത്ത് വരുന്ന വൈറസ് കുറച്ചുസമയത്തേക്ക് വായുവില്‍ തങ്ങിനില്‍ക്കും.അഞ്ചു മൈക്രോണില്‍ താഴെയുള്ള …

അടച്ചിട്ട മുറികളില്‍ കഴിയുന്നത് കൊവിഡ് ബാധ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട് Read More