മൃതദേഹം കീറിമുറിക്കാത്ത പോസ്റ്റ്‌മോർട്ടം ഇനി ഇന്ത്യയിലും, ഏഷ്യയിൽ വിർച്വൽ ഓട്ടോപ്സി നടത്തുന്ന ആദ്യത്തെ ആശുപത്രിയായി ഡൽഹി എയിംസ് മാറി

ന്യൂഡൽഹി: മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്‌മോർട്ടം നടത്തുന്ന വെർച്വൽ ഓട്ടോപ്സി ഇന്ത്യയിലും ആരംഭിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (AIIMS) 21/03/21 ഞായറാഴ്ച ഈ രീതി ആദ്യമായി ആരംഭിച്ചത്. തെക്ക്-കിഴക്കൻ ഏഷ്യയിൽ വിർച്വൽ ഓട്ടോപ്സി നടത്തുന്ന ആദ്യത്തെ ആശുപത്രി എയിംസാണ്. …

മൃതദേഹം കീറിമുറിക്കാത്ത പോസ്റ്റ്‌മോർട്ടം ഇനി ഇന്ത്യയിലും, ഏഷ്യയിൽ വിർച്വൽ ഓട്ടോപ്സി നടത്തുന്ന ആദ്യത്തെ ആശുപത്രിയായി ഡൽഹി എയിംസ് മാറി Read More