കടയുടമയെ ആക്രമിച്ച് മാല കവര്‍ന്ന യുവാവ് 48 മണിക്കൂറിനുളളില്‍ പോലീസ് പിടിയിലായി.

September 11, 2020

കൊല്ലം:വയോധികയായ കടയുടമയെ ആക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതി 48 മണിക്കൂറിനകം പോലീസ് പിടിയിലായി. കുണ്ടറ നാന്തിരിക്കല്‍ വെളളിമണ്‍ വിപിന്‍ ഭവനത്തിലെ വിപിന്‍ വില്‍സന്‍(23) ആണ് അറസ്റ്റിലായത്. കവര്‍ന്ന മാലയും മോഷണത്തിനുപയോഗിച്ച സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു. 2020 സെപ്തംബര്‍ 7 ന് …