വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വൈപ്പിൻ: വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ് (74), ഭാര്യ വിമല (69) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 26 വ്യാഴാഴ്ച പുലർച്ചെ വീട്ടിലെത്തിയ സഹോദരങ്ങളാണ് കിടപ്പുമുറിയിലെ ജനൽ കമ്പികളിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ മൃതദേഹങ്ങൾ …

വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി

കൊ​ല്ലം: പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്അ​യ​ത്തി​ൽ സ്വ​ദേ​ശി ക​ണ്ണ​ൻ, വി​പി​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ര​യി​ൽപ്പെ​ട്ട മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. .

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി Read More

വൈപ്പിനില്‍ നിന്നും കാണാതായ പതിനാറുകാരിയെ എറണാകുളം മേനകയില്‍ കണ്ടെത്തി

കൊച്ചി: വൈപ്പിനില്‍ നിന്നും കാണാതായ പതിനാറുകാരിയെ എറണാകുളം മേനകയില്‍ നിന്നും കണ്ടെത്തി. ഫെബ്രുവരി 5 വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മേനകയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ ചിത്രം ഞാറയ്ക്കല്‍ പോലീസിന് ഒരു വഴിയാത്രക്കാരി അയച്ചു നല്‍കുകയായിരുന്നു. സ്‌കൂളില്‍ …

വൈപ്പിനില്‍ നിന്നും കാണാതായ പതിനാറുകാരിയെ എറണാകുളം മേനകയില്‍ കണ്ടെത്തി Read More

വൈപ്പിനിൽ കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വാഹനമിടിച്ചു

വൈപ്പിൻ: മാലിപ്പുറം ബീച്ചില്‍ കയറ്റിവച്ചിരുന്ന വള്ളത്തിൽ വാഹനം ഇടിച്ചു. വള്ളത്തിലുണ്ടായിരുന്ന എൻജിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.ഒക്ടോബർ 22 ബുധനാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വ്യാഴാഴ്ച പുലർച്ചെ അതുവഴി വന്ന വാഹനമാണ് ഇടിച്ചത്. രാവിലെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികള്‍ എത്തിയപ്പോഴാണ് …

വൈപ്പിനിൽ കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വാഹനമിടിച്ചു Read More

എറണാകുളം വൈപ്പിനില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു

കൊച്ചി | എറണാകുളം വൈപ്പിനില്‍ പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പാലക്കാട് സ്വദേശിനി ഫായിസ (21) ആണ് മരിച്ചത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയാണ്. സെപ്തംബർ 26 വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

എറണാകുളം വൈപ്പിനില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു Read More

പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ല : പൂജാരിക്ക് മർദനം

പാലക്കാട് | ബാധ ഒഴിപ്പിച്ചു തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ പൂജാരിയെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു. പാലക്കാട് ആലത്തൂരിലെ വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷാണ് മര്‍ദനത്തിന് ഇരയായത്.ഇന്നലെ (ഓ​ഗസ്റ്റ് 25) ആയിരുന്നു സംഭവം പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം …

പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ല : പൂജാരിക്ക് മർദനം Read More

വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈക്കോടതി

.കൊച്ചി: വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈകോടതി.ഇത്തരം വിവാഹങ്ങള്‍ ഫോറിൻ മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശി പി.ജി. വിപിനും ഇന്തോനേഷ്യൻ യുവതിയായ ഭാര്യ മാഡിയ സുഹർകയും നല്‍കിയ …

വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈക്കോടതി Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്ന് വീണു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. 2023 മാർച്ച് 26 ഞായറാഴ്ച ഉച്ചക്ക് ഏകദേശം പന്ത്രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്ത് ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്റും മലയാളിയുമായ …

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്ന് വീണു Read More

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

തൃശ്ശൂർ: സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂർ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിന് വിപിൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയായിരുന്നു ആത്മഹത്യ. ഈ …

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി Read More

ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ: വിപിന്റെ ആത്മഹത്യാ കുറിപ്പ്‌

തിരുവനന്തപുരം: ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ എന്ന ആത്മഹത്യാ കുറിപ്പെഴുതയാണ്‌ വിപിന്‍ വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്‌. ആത്മഹത്യക്കുമുമ്പ്‌ അമ്മയെ ശ്വാസം മുട്ടിച്ച്‌ കൊല്ലപ്പെടുത്തുകയും ചെയ്‌തു. കുടുംബ പ്രശനങ്ങളാണ്‌ നെയ്യാറ്റിന്‍കരയിലെ അമ്മയുടെ കൊലപാതകത്തിലേക്കും മകന്റെ ആത്മബഹത്യയിലേക്കും നയിച്ചത്‌ . ആങ്കോട്‌ സ്വദേശി മോഹനകുമാരിയും മകന്‍ വിപിനുമാണ്‌ …

ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ: വിപിന്റെ ആത്മഹത്യാ കുറിപ്പ്‌ Read More