കേ​ര​ള​ത്തി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും അ​ക്ര​മ​ങ്ങ​ൾ രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി

​കേ​ര​ള​ത്തി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും അ​ക്ര​മ​ങ്ങ​ൾ രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി. .ആസാ​മി​ലെ​യും പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും പ്ര​ചാ​ര​ണ​ത്തി​ലാണ് അദ്ദേഹം കേ​ര​ള​ത്തെ പ​രാ​മ​ർ​ശി​ച്ച് സംസാരിച്ചത്. കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മ​ത്തി​നി​ര​യാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ട്. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ …

കേ​ര​ള​ത്തി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും അ​ക്ര​മ​ങ്ങ​ൾ രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി Read More

ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിൽ

ബെംഗളൂരു | ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. പോലീസ് അന്വേഷണം ആരംഭിആരംഭിച്ചു.. പ്രതികള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെ ഇട്ട് …

ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിൽ Read More

സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

ഒറ്റപ്പാലം: ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌നയില്‍ തിങ്കളാഴ്ച രാത്രി 12 ന് നടന്ന സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ …

സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു Read More

ബിജു ജോസഫ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഇന്ന് (മാർച്ച് 23) കോടതിയില്‍ ഹാജരാക്കും

തൊടുപുഴ : ചുങ്കത്തു നിന്ന് കാണാതായ ബിജുവിനെ മൂന്ന് ദിവസത്തിനു ശേഷം കലയന്താനി ചെത്തിമറ്റയിലെ ഒരു കാറ്ററിങ് ഗോഡൗണിന്റെ മാൻഹോളിൽ നിന്ന് കണ്ടെത്തി. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന, പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണ് നീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. ഇൻക്വസ്റ്റ് …

ബിജു ജോസഫ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഇന്ന് (മാർച്ച് 23) കോടതിയില്‍ ഹാജരാക്കും Read More

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്‌എസ്

ബം​ഗളൂരു : ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ഭീകരരുടെ അക്രമങ്ങളും അനീതികളും ആശങ്കാജനകമാണെന്ന് ആർഎസ്‌എസ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നം ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും അതിനെതിരെ ലോകമെമ്പാടുമുള്ള ഹിന്ദുക്കളും അന്താരാഷ്ട്ര സംഘടനകളും ശബ്ദമുയർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. മാർച്ച് 22ന് ബെംഗളൂരുവിൽ നടന്ന ആർഎസ്‌എസ് അഖില ഭാരതീയ പ്രതിനിധി …

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്‌എസ് Read More

എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉള്‍പ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവം: നടപടിയെടുക്കാതെ പാെലീസ്

പോത്തൻകോട്: എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉള്‍പ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.വലിയതുറ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉറുബിന്റെ മകൻ മഞ്ഞമല മേഘമല്‍ഹാറില്‍ ഫെർണാസിനെയാണ് (20) ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി 10.30ന് മഞ്ഞമല തച്ചപ്പള്ളി എല്‍.പി …

എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉള്‍പ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവം: നടപടിയെടുക്കാതെ പാെലീസ് Read More

ലഹരി കച്ചവടം തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കൊച്ചി: അക്രമവും ലഹരി കച്ചവടവും തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് വാഴക്കുളം മാറമ്പിള്ളി ജംഗ്ഷനില്‍ നല്‍കിയ …

ലഹരി കച്ചവടം തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ Read More

സുവര്‍ണക്ഷേത്രത്തില്‍ അക്രമം ; 5 പേർക്ക് പരുക്ക്‌

അമൃതസര്‍: സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അഞ്ചുപേരെ അക്രമി ഇരുമ്പുപൈപ്പ്‌ കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി പോലീസ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി ക്ഷേത്രത്തിനകത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കി. ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് സംഭവം. ഭക്തരുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ആക്രമണം ഭക്തരുടെയും പ്രദേശവാസികളുടെയും കണ്‍മുന്നില്‍ …

സുവര്‍ണക്ഷേത്രത്തില്‍ അക്രമം ; 5 പേർക്ക് പരുക്ക്‌ Read More

ഹോളി ആഘോഷം: കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം

തൃശൂർ: കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു.. ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റയാൾ തൃശ്ശൂർ മെഡിക്കല്‍ …

ഹോളി ആഘോഷം: കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം Read More

ഹോളി ആഘോഷത്തിൽ സംഘർ‌ഷം : അഞ്ചു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ലോഡ്ജില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർ‌ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. മാർച്ച് 14 വെള്ളിയാഴ്ച രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്. ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും …

ഹോളി ആഘോഷത്തിൽ സംഘർ‌ഷം : അഞ്ചു പേര്‍ക്ക് പരിക്ക് Read More