നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്‌റ്റിലായി
തൃശൂർ: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്‌റ്റിലായി.തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്‌റ്റ്. സാമ്പത്തിക തർക്കത്തിനെത്തുടർന്ന് ഇയാൾ അലക്‌സിനെ ആക്രമിക്കുകയായിരുന്നു. അന്തിക്കാട് പൊലീസ് ജൂലൈ 25 ന് വൈകുന്നേരം തൃശൂരിൽ നിന്നുമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. …
നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്‌റ്റിലായി Read More