
നാലുനാള്‍ അരങ്ങുതകര്‍ക്കാന്‍ യുവത; ജില്ലാ കേരളോത്സവത്തിന് ഡിസംബർ 8ന് തിരിതെളിയും
മൈതാനവും അരങ്ങും ഉണര്‍ന്നു. ഇനിയുള്ള നാലുനാളുകള്‍ ജില്ലയിലെ യുവജനതയ്ക്ക് കലാകായിക മാമാങ്കത്തിന്റെ ആവേശം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കേരള യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല കേരളോത്സവത്തിന് ഇന്ന് മലയിന്‍കീഴ് തിരിതെളിയും. ഡിസംബര്‍ 8, 9 തിയതികളില്‍ കായികമത്സരങ്ങളും 9,10,11 …