വിന്‍സന്റ് കോമ്പാനി ഇംഗ്ലണ്ടില്‍ തിരിച്ചെത്തി
ലണ്ടന്‍: ബെല്‍ജിയത്തിന്റെ മുന്‍ ഫുട്ബോള്‍ താരം വിന്‍സന്റ് കോമ്പാനി ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരമായിരുന്ന കോമ്പാനി പരിശീലക വേഷത്തിലാണ് തിരിച്ചെത്തുന്നത്. ബേണ്‍ലിയുടെ കോച്ചായാണ് കോമ്പാനി എത്തുന്നത്. കോമ്പാനിയുമായി കരാറിലെത്തിയതായി ബേണ്‍ലി ക്ലബ് വ്യക്തമാക്കി. സീന്‍ …
വിന്‍സന്റ് കോമ്പാനി ഇംഗ്ലണ്ടില്‍ തിരിച്ചെത്തി Read More