മറ്റൊരാളെ വിവാഹം കഴിച്ച യുവതിയെ കാമുകൻ വെട്ടിക്കൊലപ്പെടുത്തി
ഗൊരഖ്പൂർ: മുൻ കാമുകിയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മറ്റൊരാളെ വിവാഹം കഴിച്ചതിനാണ് 20 വയസുകാരിയായ ശിവാനിയെ യുവാവ് കൊന്നത്. സംഭവത്തിൽ കാമുകൻ വിനയ് എന്ന ദീപക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൊരഖ്പൂറിലെ റസൂൽപൂർ ഗ്രാമത്തിലാണ് സംഭവം. വീട്ടിലെ ബാത്ത്റൂമിലാണ് …
മറ്റൊരാളെ വിവാഹം കഴിച്ച യുവതിയെ കാമുകൻ വെട്ടിക്കൊലപ്പെടുത്തി Read More