വിലായത്ത് ബുദ്ധയില്‍ പ്രിഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന് ചോറ്റാനിക്കരയില്‍ പൂജാ ചടങ്ങോടെ തുടക്കം.അകാലത്തില്‍ വിട പറഞ്ഞ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി സ്വപ്ന സാക്ഷാത്കാരം പോലെ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. ജി.ആര്‍ …

വിലായത്ത് ബുദ്ധയില്‍ പ്രിഥ്വിരാജ് Read More