
റിപ്പോര്‍ട്ട്
ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു
By ന്യൂസ് ഡെസ്ക്
•
September 19, 2020
അഹമ്മദാബാദ്: ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു. സെപ്റ്റംബര്‍ 12നാണ് സംഭവം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഭാകറാണ് മരിച്ചത്. നേരത്തെ രാജ്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഭാകര്‍ പാട്ടീലിനെ...
Read full story

