വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു
അമല: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു. വന്‍ ദുരന്തമാണ് ഒഴിവായത്. അമല നഗര്‍ വിലങ്ങന്‍ സ്‌റ്റോപ്പിന് സമീപമുളള ചൂരക്കാട്ടുകര കുന്നത്ത് ചന്ദ്രന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീടിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഒരു മുറിക്കുളളില്‍ ഗര്‍ത്തം രൂപപ്പെട്ടു. …
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു Read More