ഇന്ത്യയുടെ വിമാനവാഹിനി ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടുത്തം, ആളപായമില്ല

കാര്‍വാര്‍: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രമാദിത്യയില്‍ തീപിടുത്തം. 8/5/2021ന് രാവിലെ കരണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് വച്ചാണ് കപ്പലില്‍ ചെറിയ തോതില്‍ തീപിടുത്തമുണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. കപ്പലില്‍ നാവികര്‍ താമസിക്കുന്ന ഭാഗത്ത് നിന്ന് പുക ഉയരുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ …

ഇന്ത്യയുടെ വിമാനവാഹിനി ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടുത്തം, ആളപായമില്ല Read More

തേജസ് യുദ്ധവിമാനത്തിന്റെ സുപ്രധാന പരീക്ഷണം വിജയം

ന്യൂഡല്‍ഹി ജനുവരി 11: ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തിന്റെ നാവിക പതിപ്പിന്റെ സുപ്രധാന പരീക്ഷണം വിജയം. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന് തേജസിന്റെ പ്രോട്ടോടൈപ്പ് വിമാനം വിജയകരമായി കപ്പലില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് പരീക്ഷണം നടന്നത്. …

തേജസ് യുദ്ധവിമാനത്തിന്റെ സുപ്രധാന പരീക്ഷണം വിജയം Read More