കര്‍ണാടകയില്‍ വൻ ബാങ്ക് കൊളള
ബെംഗളൂരു | കര്‍ണാടകയില്‍ എസ് ബി ഐയില്‍ വന്‍ കവര്‍ച്ച. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കവര്‍ന്നത്. ബേങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. സെപ്തംബർ 16 ചൊവ്വാഴ്ച …
കര്‍ണാടകയില്‍ വൻ ബാങ്ക് കൊളള Read More