മോദിയുടെ പിന്തുണയിൽ ഗുജറാത്തിനെ വികസനത്തിലേക്ക് നയിച്ചു: രൂപാണി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം അഞ്ചുവര്‍ഷം സംസ്ഥാനത്തെ വികസനത്തിലേക്കു നയിക്കാന്‍ കഴിഞ്ഞെന്നും പുത്തന്‍ ഊര്‍ജേത്താടെയും കരുേത്താടെയും കൂടുതല്‍ വികസനത്തിനായി താന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതായും രൂപാണി രാജിക്കത്തില്‍ വ്യക്തമാക്കി. അവസരോചിതമായി മാറ്റങ്ങള്‍ നടപ്പാക്കുന്ന പാര്‍ട്ടിയാണു ബി.ജെ.പിയെന്നും എല്ലാ ്രപവര്‍ത്തകരെയും പോലെ കഴിവിന്റെ പരമാവധി …
മോദിയുടെ പിന്തുണയിൽ ഗുജറാത്തിനെ വികസനത്തിലേക്ക് നയിച്ചു: രൂപാണി Read More