വോട്ടർ പട്ടിക-ആധാർ ബന്ധിപ്പിക്കൽ: പങ്കാളിയായി നടൻ വിജയരാഘവനും കുടുംബവും
വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിച്ച് ചലച്ചിത്ര നടൻ വിജയരാഘവനും കുടുംബവും. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന യജ്ഞത്തിലാണ് വിജയരാഘവനും കുടുംബവും പങ്കാളികളായത്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒളശ്ശയിലെ വീട്ടിലെത്തി വോട്ടർ …
വോട്ടർ പട്ടിക-ആധാർ ബന്ധിപ്പിക്കൽ: പങ്കാളിയായി നടൻ വിജയരാഘവനും കുടുംബവും Read More