വി. കെ. ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യൽ നടപടി ആരംഭിച്ചു

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യൽ നടപടി ആരംഭിച്ചു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുളള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 30-11-2020 തിങ്കളാഴ്ചയാണ് വിജിലൻസിന്റെ ചോദ്യം ചെയ്യൽ. രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ …

വി. കെ. ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യൽ നടപടി ആരംഭിച്ചു Read More