ഇബ്രാഹിം കുഞ്ഞ് അർബുദ ബാധിതനെന്ന് ഡോക്ടർമാർ, അറസ്റ്റു ചെയ്തിട്ടും ആശുപത്രിയിൽ നിന്നും പുറത്തു കൊണ്ടു പോകാതെ വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ബുധനാഴ്ച (18/11/20) രാവിലെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അർബുദ ചികിത്സയിലാണെന്ന് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍ വെളിപ്പെടുത്തി. അദ്ദേഹത്തെ പരിശോധിക്കുന്ന പ്രശസ്ത ക്യാൻസർ വിദഗ്ധൻ ഡോ.ഗംഗാധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. …

ഇബ്രാഹിം കുഞ്ഞ് അർബുദ ബാധിതനെന്ന് ഡോക്ടർമാർ, അറസ്റ്റു ചെയ്തിട്ടും ആശുപത്രിയിൽ നിന്നും പുറത്തു കൊണ്ടു പോകാതെ വിജിലൻസ് Read More

ബിശ്വനാഥ് സിന്‍ഹക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതി

മുവാറ്റുപുഴ: പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കെതിരെ അഴിമതിക്കേസില്‍ തുടരന്വേഷണം വേണമെന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി. സഹകരണബാങ്ക് എംഡി ആയിരിക്കെ സ്വകാര്യ കമ്പനിക്ക് വഴിവിട്ട് 3.5 കോടി രൂപ വായ്പ നല്‍കിയെന്ന ഹര്‍ജിയിലാണ് വിധി. അഴിമതി ക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിനെ തളളി …

ബിശ്വനാഥ് സിന്‍ഹക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതി Read More

ലൈഫ് മിഷന്‍ കോഴ, സന്തോഷ് ഈപ്പനെ വിജിലൻസ് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസുമായി ബന്ധപ്പെട്ട് കരാറുകാരനായ സന്തോഷ് ഈപ്പന്‍റെ ഡോളര്‍ ഇടപാട് അന്വേഷിക്കാന്‍ വിജിലന്‍സ് സംഘം 17-11-2020 ചൊവ്വാഴ്ച കൊച്ചിയിലെത്തും. ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെയും കേസിൽ ചോദ്യം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്വൈറ്റിലയിലെ ആക്സിസ് ബാങ്ക് വഴി ഒരു കോടിയിലേറെ ഡോളർ …

ലൈഫ് മിഷന്‍ കോഴ, സന്തോഷ് ഈപ്പനെ വിജിലൻസ് ചോദ്യം ചെയ്യും Read More

സ്വർണക്കടത്തിൽ എം ശിവശങ്കരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി, വിജിലൻസും ശിവശങ്കറെ ചോദ്യം ചെയ്തേക്കും

കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി. ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി.യ്ക്ക് നല്‍കിയ …

സ്വർണക്കടത്തിൽ എം ശിവശങ്കരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി, വിജിലൻസും ശിവശങ്കറെ ചോദ്യം ചെയ്തേക്കും Read More

സ്വപ്​​ന​ സുരേഷിന്റെ ബാ​ങ്ക്​ ലോക്കറി​ല്‍​ നി​ന്ന്​ ക​ണ്ടെ​ത്തി​യ പണം കൈ​ക്കൂ​ലി​യാ​യി ലഭിച്ചതാണെന്ന് വിജിലൻസും.

തി​രു​വ​ന​ന്ത​പു​രം: സ്വര്‍​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി സ്വപ്​​ന​ സുരേഷിന്റെ ബാ​ങ്ക്​ ലോ​ക്ക​റി​ല്‍​നി​ന്ന്​ ക​ണ്ടെ​ത്തി​യ പണം കൈ​ക്കൂ​ലി​യാ​യി ല​ഭി​ച്ച​താണെന്ന് വിജിലൻസ്. നേരത്തെ ഇഡി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വ​പ്​​ന​യു​ടെ മൊ​ഴി​ അനുസരിച്ചാണ് വിജിലൻസിന്റെ സ്ഥിരീകരണം. ഇതോടെ എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ജി​ല​ന്‍​സ്​ ന​ട​പ​ടി തു​ട​ങ്ങി.​ …

സ്വപ്​​ന​ സുരേഷിന്റെ ബാ​ങ്ക്​ ലോക്കറി​ല്‍​ നി​ന്ന്​ ക​ണ്ടെ​ത്തി​യ പണം കൈ​ക്കൂ​ലി​യാ​യി ലഭിച്ചതാണെന്ന് വിജിലൻസും. Read More

ട്രഷറി തട്ടിപ്പ് കേസ് അന്വേഷിക്കാൻ വിജിലന്‍സ് വേണ്ടെന്നും പൊലീസ് മതിയെന്നും സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. തട്ടിപ്പു കേസിൽ പൊലീസ് അന്വേഷണം മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കേസ് വിജിലന്‍സിന് കൈമാറണമെന്ന് പോലീസ് നേരത്തേ …

ട്രഷറി തട്ടിപ്പ് കേസ് അന്വേഷിക്കാൻ വിജിലന്‍സ് വേണ്ടെന്നും പൊലീസ് മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ Read More

ബാര്‍ കോഴക്കേസില്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും പരിശോധന നടത്തും

തിരുവനന്തപുരം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ വസ്തുത ഉണ്ടോയെന്ന് വിജിലന്‍സും ക്രൈംബ്രാഞ്ചും പരിശോധിക്കുന്നു. ബാറുടമ ബിജു രമേശ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നുളള പരാതികളിലാണ് പരിശോധന. വിജിലന്‍സിന് ലഭിച്ച പരാതിയില്‍ രഹസ്യപരിശോധന നടത്താന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതേതുടര്‍ന്ന് സിഐയുടെ …

ബാര്‍ കോഴക്കേസില്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും പരിശോധന നടത്തും Read More

ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കിയതില്‍ ക്രമക്കേടുളളതായി സംസ്ഥാന ഓഡിറ്റ് വിഭാഗം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കിയ രീതിയില്‍ ക്രമക്കേടുളളതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി.ലൈഫ് മിഷന്‍റെയല്ലാതെ പൂര്‍ത്തിയാക്കിയ വീടുകളുടെ നിര്‍മ്മാണത്തിനും ലൈഫ് പദ്ധതി പണം നല്‍കിയതായി നിയമ സഭാ ലോക്കല്‍ഫണ്ട് അക്കൗണ്ട് കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. …

ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കിയതില്‍ ക്രമക്കേടുളളതായി സംസ്ഥാന ഓഡിറ്റ് വിഭാഗം Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന് തുടക്കം മുതലേ പങ്കുള്ളതായി വിജിലന്‍സ്

കൊച്ചി മാര്‍ച്ച് 11: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് തുടക്കം മുതലേ പങ്കുള്ളതായി വിജിലന്‍സ്. അഞ്ച് കോടി രൂപക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചാണ് പാലം നിര്‍മ്മാണത്തിന് മന്ത്രി ഉത്തരവിട്ടതെന്ന് …

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന് തുടക്കം മുതലേ പങ്കുള്ളതായി വിജിലന്‍സ് Read More

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം ഫെബ്രുവരി 29: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റില്‍ വെച്ച് ഒരാഴ്ചമുന്‍പ് അന്വേഷണസംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇബ്രാഹിം കുഞ്ഞ് നല്‍കിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത …

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും Read More