അനധികൃത സ്വത്ത് സമ്പാദനക്കേസ്, കെ എം ഷാജി ഹാജരാക്കിയ റസീറ്റുകളെ വിശ്വസിക്കാതെ വിജിലൻസ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജി എംഎൽഎ ഹാജരാക്കിയ രേഖകളെ സംശയിച്ച് വിജിലൻസ് . ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത അരക്കോടിയോളം രൂപയുടെ ഉറവിടം സംബന്ധിച്ച് ഷാജി നല്‍കിയ രേഖകള്‍ വിജിലന്‍സിന് വിശ്വസനീയമല്ല എന്നാണ് പുറത്തു വരുന്ന സൂചനകൾ. …

അനധികൃത സ്വത്ത് സമ്പാദനക്കേസ്, കെ എം ഷാജി ഹാജരാക്കിയ റസീറ്റുകളെ വിശ്വസിക്കാതെ വിജിലൻസ് Read More

അനധികൃത സ്വത്ത് സമ്പാദന കേസ്, കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലീം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. 23/04/21 വെള്ളിയാഴ്ച രാവിലെ മുതൽ കോഴിക്കോട് വിജിലന്‍സ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഷാജി ഹാജരാക്കിയിരുന്നു. …

അനധികൃത സ്വത്ത് സമ്പാദന കേസ്, കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു Read More

അത് തെരഞ്ഞെടുപ്പ് ഫണ്ട് , വിജിലൻസിന് കിട്ടിയത് കട്ടിലിനടിയിൽ നിന്ന്, പണത്തിന് കണക്കുണ്ട് , പ്രതികരണവുമായി കെ എം ഷാജി

കോഴിക്കോട്: വീട് റെയ്ഡ് ചെയ്ത വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ. എം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലർ …

അത് തെരഞ്ഞെടുപ്പ് ഫണ്ട് , വിജിലൻസിന് കിട്ടിയത് കട്ടിലിനടിയിൽ നിന്ന്, പണത്തിന് കണക്കുണ്ട് , പ്രതികരണവുമായി കെ എം ഷാജി Read More

റെയ്ഡ് കഴിഞ്ഞ് ദിവസം മൂന്നായിട്ടും രേഖകളില്ല, കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും കെഎം ഷാജിയെ ചോദ്യം …

റെയ്ഡ് കഴിഞ്ഞ് ദിവസം മൂന്നായിട്ടും രേഖകളില്ല, കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും Read More

കെഎം ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് ഏപ്രിൽ 23 ലേക്ക് മാറ്റി

കോഴിക്കോട്: കെഎം ഷാജി എംഎല്‍എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി മാറ്റിവച്ചു. 13/04/21 ചൊവ്വാഴ്ച ജഡ്ജി അവധിയായതിനാല്‍ ഏപ്രിൽ 23 ലേക്കാണ് കേസ് മാറ്റിയത്. അതേസമയം, തന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ …

കെഎം ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് ഏപ്രിൽ 23 ലേക്ക് മാറ്റി Read More

ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസിന് കിട്ടിയത് വിദേശ കറൻസികളും

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് വിദേശ കറൻസികളും കണ്ടെത്തി. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് വിജിലൻസ് 12/04/21 തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നത്. ഇതിൽ കണ്ണൂരെ വീട്ടിൽ നിന്നും 50 ലക്ഷം …

ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസിന് കിട്ടിയത് വിദേശ കറൻസികളും Read More

കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്ന് വിജിലൻസ്, സ്വത്ത് വർദ്ധിച്ചത് 2011 നും 2020 നുമിടയിൽ

കൊച്ചി: മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.  2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ദ്ധനവ്. ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് …

കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്ന് വിജിലൻസ്, സ്വത്ത് വർദ്ധിച്ചത് 2011 നും 2020 നുമിടയിൽ Read More

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട്, വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തേക്കുമെന്ന് സൂചന. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് സിഎംഡി ബിജുപ്രഭാകറിന്റെ നിലപാട്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. …

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തേക്കുമെന്ന് റിപ്പോർട്ട് Read More

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ ബല പരിശോധന ആരംഭിച്ചു

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ ബല പരിശോധന നടപടികള്‍ ആരംഭിച്ചു. 5-1-2020 ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് വിജിലന്‍സ് സംഘം പരിശോധന തുടങ്ങിയത്. തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദഗ്ദ്ധര്‍ ഉള്‍പ്പടെയുളളവരും പരിശോധന സംഘത്തിലുണ്ട്. തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ വച്ചായിരിക്കും കോണ്‍ക്രീറ്റിന്റെ …

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ ബല പരിശോധന ആരംഭിച്ചു Read More

കൊച്ചി മെട്രോയില്‍ ശീമാട്ടിയ്ക്കു മാത്രം 80 ലക്ഷം രൂപ നൽകി, എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

കൊച്ചി: കൊച്ചി മെട്രോക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. മെട്രോക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന നാളുകളായുള്ള പരാതിയിലാണ് മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊച്ചി മെട്രോക്കായി ശീമാട്ടിയുടെ …

കൊച്ചി മെട്രോയില്‍ ശീമാട്ടിയ്ക്കു മാത്രം 80 ലക്ഷം രൂപ നൽകി, എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി Read More