സാമ്പത്തിക ക്രമക്കേട് പരാതി; വിജിലൻസ് നടപടിയെ സ്വാഗതം ചെയ്ത് കെ സുധാകരന്‍; സത്യം തെളിയേണ്ടത് തൻ്റെ കൂടി ആവശ്യം
തിരുവനന്തപുരം: തനിക്കെതിരായ സാമ്പത്തിക ക്രമക്കേട് പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയ വിജിലൻസ് നടപടിയെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍. ഏതന്വഷേണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സുധാകരന്‍, അന്വേഷണം പൂര്‍ത്തിയാക്കി ജനങ്ങളോട് വസ്തുതാപരമായ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് തന്‍റെ കൂടെ ആവശ്യമാണെന്നും …
സാമ്പത്തിക ക്രമക്കേട് പരാതി; വിജിലൻസ് നടപടിയെ സ്വാഗതം ചെയ്ത് കെ സുധാകരന്‍; സത്യം തെളിയേണ്ടത് തൻ്റെ കൂടി ആവശ്യം Read More