കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

കല്‍പ്പറ്റ | സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ കെ ടി ജോസിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വള്ളിയൂര്‍ക്കാവില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. 50,000 രൂപ കൈക്കുലി സഹിതം …

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍ Read More

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ്

മലപ്പുറം | നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശമ്പള ബില്ലുകളിലും മറ്റും നടത്തിയ തിരിമറിയിലൂടെ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ്. സി നാസിര്‍ എന്നയാളെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 1,40,000 രൂപ …

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ് Read More

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസില്‍ പാമ്ബിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ.ഡ്രൈവർ ജീവൻ ജോണ്‍സണ്‍, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. .തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളില്‍നിന്ന് വിഷമില്ലാത്ത ചെറിയ ഇനം …

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ Read More

.എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം

തിരുവനന്തപുരം: എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം.ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്പിയായാണ് സുജിത്തിനെ നിയമിച്ചത്. ഗുരുതര ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് നിയമനംമുൻ ഭരണകക്ഷി എംഎല്‍എയായ പി.വി. അൻവർ ഉന്നയിച്ച കള്ളക്കടത്തു സ്വർണം തട്ടിയെടുക്കല്‍, എസ്പിയുടെ വസതിയിലെ മരംമുറി …

.എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം Read More

കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

ഇടുക്കി|തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്.. ഒരു ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ 10,000 രൂപ …

കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍ Read More

കണ്ണൂർ മുൻ എ.ഡി.എം. നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ റേഖകൾ പുറത്തുവന്നു

പത്തനംതിട്ട |.എ.ഡി.എം. നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായിട്ടില്ലെന്ന് വിജിലന്‍സ് ആസ്ഥാനത്തുനിന്നുളള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. . സംസ്ഥാന വിജിലന്‍സ് ആസ്ഥാനത്തിലെ രേഖകള്‍ പരിശോധിച്ചതില്‍ കണ്ണൂര്‍ കലക്ടറേറ്റിലെ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായതായി കാണുന്നില്ലെന്ന ശ്രദ്ധേയമായ വിവരാവകാശ രേഖയാണ് പുറത്തുവന്നത്. …

കണ്ണൂർ മുൻ എ.ഡി.എം. നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ റേഖകൾ പുറത്തുവന്നു Read More

കോട്ടയത്ത് ഗ്രേഡ് എഎസ്‌ഐ വിജിലൻസ് പിടിയില്‍

കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ബിജുവിനെ വിജിലൻസ് സംഘം പിടികൂടി. പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.സിഐ അവധിയിലായിരിക്കെ, ഇന്നലെ (ഫെബ്രുവരി 28)രാത്രി എട്ടോടുകൂടിയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി നിർമല്‍ ബോസിന്‍റെ …

കോട്ടയത്ത് ഗ്രേഡ് എഎസ്‌ഐ വിജിലൻസ് പിടിയില്‍ Read More

കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ

കോട്ടയം | മണിമല വെള്ളാവൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജിത്തിനെ, പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി. ഫെബ്രുവരി 24 ന് ഉച്ചയോടെയായിരുന്നു സംഭവം.മണിമല വെള്ളാവൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസിൽ നിന്നാണ് അജിത്തിനെ വിജിലന്‍സ് …

കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ Read More

എറണാകുളം ആര്‍ടിഒയായിരുന്ന ടിഎം ജേഴ്‌സൻ 75 ലക്ഷം രൂപ തട്ടിച്ചതായി പരാതി

കൊച്ചി: എറണാകുളം ആര്‍ടിഒയായിരുന്ന ടിഎം ജേഴ്‌സന്‍ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനായി മദ്യവും പണവും കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സിന്റെ പിടിയിലായി. ഇതേ തുടര്‍ന്ന് ജേഴ്‌സന്റെ ബിസിനസ് പങ്കാളിയായ ഇടപ്പള്ളി സ്വദേശി അല്‍ അമീന്‍ ജേഴ്‌സനെതിരെ പരാതിയുമായി മുന്നോട്ട് വന്നു. …

എറണാകുളം ആര്‍ടിഒയായിരുന്ന ടിഎം ജേഴ്‌സൻ 75 ലക്ഷം രൂപ തട്ടിച്ചതായി പരാതി Read More

10,000 രൂപ കൈക്കൂലി വാങ്ങിയജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍വിജിലന്‍സ് പിടിയില്‍

കൊച്ചി / കടയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. കൊച്ചി കോര്‍പ്പറേഷനിലെ 16-ാം സര്‍ക്കിള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഖില്‍ ജിഷ്ണു ആണ് വിജിലന്‍സിന്റെ പിടിയിലായത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് …

10,000 രൂപ കൈക്കൂലി വാങ്ങിയജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍വിജിലന്‍സ് പിടിയില്‍ Read More