കള്ളപ്പണ ഇടപാട്; പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം
കൊച്ചി: കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളില്‍ പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് വകുപ്പ് ഉത്തരവിട്ടു. ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദത്തിലാണ് അന്വേഷണം. എറണാകുളം റേഞ്ച് എസ്.പിയുടെ കീഴിലാണ് അന്വേഷണം നടക്കുന്നത്. നേരത്തെ സ്പീക്കര്‍ …
കള്ളപ്പണ ഇടപാട്; പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം Read More