
റിപ്പോര്‍ട്ട്
കള്ളപ്പണ ഇടപാട്; പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം
By ന്യൂസ് ഡെസ്ക്
•
November 2, 2020
കൊച്ചി: കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളില്‍ പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് വകുപ്പ് ഉത്തരവിട്ടു. ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദത്തിലാണ് അന്വേഷണം. എറണാകുളം റേഞ്ച് എസ്.പിയുടെ...
Read full story


