ചുരുളഴിയാത്ത ദുരൂഹത; തിരുവനന്തപുരത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായിട്ട് 11 വര്‍ഷം
തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് അമ്മയേയും കുഞ്ഞിനേയും കാണാതായി 11 വര്‍ഷമായിട്ടും ചുരുളഴിയാത്ത ദുരൂഹത. പങ്കാളിയും പൂവാര്‍ സ്വദേശിയുമായ മാഹിൻകണ്ണിനൊപ്പം വീട്ടിൽ നിന്ന് പോയതു മുതൽ 22 കാരി വിദ്യയേയും മകൾ ഗൗരിയേയും പിന്നെ കണ്ടിട്ടില്ല. മാഹീൻകണ്ണിനെതിരായ തെളിവുകളെല്ലാം നൽകിയിട്ടും മകളെ കണ്ടെത്താൻ പൊലീസ് …
ചുരുളഴിയാത്ത ദുരൂഹത; തിരുവനന്തപുരത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായിട്ട് 11 വര്‍ഷം Read More