കോഴിക്കോട്: ചാലപ്പുറം, പയ്യാനക്കല്‍ സ്‌കൂളുകളിലെ കെട്ടിടം ഉദ്ഘാടനം ചെയ്തു

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ശിലാഫലകം അനാഛാദനം ചെയ്തു കോഴിക്കോട്: ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും പയ്യാനക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. …

കോഴിക്കോട്: ചാലപ്പുറം, പയ്യാനക്കല്‍ സ്‌കൂളുകളിലെ കെട്ടിടം ഉദ്ഘാടനം ചെയ്തു Read More

എറണാകുളം: കണ്ടന്തറ ജി.യു.പി സ്‌കൂള്‍ ഇനി മികവിന്റെ സ്മാര്‍ട്ട് കേന്ദ്രം; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പ്രീ സ്‌കൂള്‍ മുതല്‍ ഏഴാം ക്ലാസ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പങ്കിടുന്ന കണ്ടന്തറ ഗവ.യു.പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 92 ലക്ഷം രൂപ മുതല്‍ …

എറണാകുളം: കണ്ടന്തറ ജി.യു.പി സ്‌കൂള്‍ ഇനി മികവിന്റെ സ്മാര്‍ട്ട് കേന്ദ്രം; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു Read More

എറണാകുളം ജില്ലയില്‍ നവീകരിച്ച ആറ് സ്‌കൂള്‍ കെട്ടിടങ്ങള്‍വ്യാഴാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എറണാകുളം ജില്ലയിലെ ആറു സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 10 വ്യാഴാഴ്ച പകല്‍ 11.30 ന് നാടിന് സമര്‍പ്പിക്കും. സംസ്ഥാനത്താകെ 53 വിദ്യാലയങ്ങളാണു നിര്‍മ്മാണം …

എറണാകുളം ജില്ലയില്‍ നവീകരിച്ച ആറ് സ്‌കൂള്‍ കെട്ടിടങ്ങള്‍വ്യാഴാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും Read More

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജില്ലയിലെ പട്ടിക വര്‍ഗസങ്കേതങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന ‘വിദ്യാകിരണം’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇക്കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയും …

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; മന്ത്രി മുഹമ്മദ് റിയാസ് Read More

തിരുവനന്തപുരം: എസ്.ടി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനുള്ള ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരങ്ങൾ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. എസ്.ടി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനുള്ള ലാപ്‌ടോപ്പുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ജഗതി കൈറ്റ് ഡി.ആർ.സിയിൽ നിർവഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 4. 7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ …

തിരുവനന്തപുരം: എസ്.ടി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനുള്ള ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു Read More

ഡിജിറ്റൽ പഠനം: ഉറപ്പുകൾ പാഴായി, പഠന സൌകര്യങ്ങളില്ലാതെ ആയിരക്കണക്കിന് കുട്ടികൾ; റെയ്ഞ്ചും പ്രശ്നം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും ഡിജിറ്റൽ പരിമിതികൾ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ഒന്നുമായില്ല. എല്ലാവർക്കും മൊബൈൽ ഫോൺ ഇപ്പോഴും ഉറപ്പാക്കാനാകാത്തതിനാൽ സംവാദ രൂപത്തിലുള്ള ക്ലാസുകൾ ഇതുവരെ തുടങ്ങിയില്ല. റേഞ്ച് പ്രശ്നം തീർക്കാൻ മുഖ്യമന്ത്രി മൊബൈൽ കമ്പനികളുമായി ചർച്ച …

ഡിജിറ്റൽ പഠനം: ഉറപ്പുകൾ പാഴായി, പഠന സൌകര്യങ്ങളില്ലാതെ ആയിരക്കണക്കിന് കുട്ടികൾ; റെയ്ഞ്ചും പ്രശ്നം Read More