ന്യൂഡല്‍ഹി: 3,000 കോടി രൂപയുടെ ഐ.സി.ഐ.സി.ഐ. ബാങ്ക് വായ്പാത്തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.എ. ബാങ്ക് മുന്‍ സി.ഇ.ഒ: ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും ഇതേ കേസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു. …