
പള്‍സര്‍ സുനിക്ക് ജാമ്യമില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ജാമ്യാപേക്ഷ തള്ളിയത്.കേസിലെ വിചാരണ അടുത്ത കാലത്തു പൂര്‍ത്തിയാവാനിടയില്ലെന്നു ചൂണ്ടിക്കാട്ടിയാണു സുനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുന്‍പു ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നു സുനി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച …