നയോമി ഒസാക്കയ്ക്ക് യു.എസ് ഓപ്പൺ കിരീടം
ന്യൂയോർക്ക്: 2020 തിലെ യു.എസ് ഓപ്പണ്‍ കിരീടം നാലാം സീഡ് ആയ ജപ്പാന്‍ താരം നയോമി ഒസാക്കക്ക്. ആവേശകരമായ ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് വിക്ടോറിയ അസരങ്കക്ക് എതിരെ 22 കാരിയായ ഒസാക്ക ജയം കണ്ടത്. കരിയറിലെ മൂന്നാം ഗ്രാന്റ് …
നയോമി ഒസാക്കയ്ക്ക് യു.എസ് ഓപ്പൺ കിരീടം Read More