യുക്രൈന്‍ പ്രമേയം: റഷ്യക്കെതിരേ ഇന്ത്യയുടെ വീറ്റോ

ഐക്യരാഷ്ട്രസംഘടന: യുക്രൈനിലെ നാലു പ്രദേശങ്ങള്‍ മോസ്‌കോ നിയമവിരുദ്ധമായി പിടിച്ചടക്കിയതിനെ അപലപിക്കുന്ന കരട് പ്രമേയം യു.എന്‍. പൊതുസഭയില്‍ അവതരിപ്പിക്കുമ്പോള്‍ രഹസ്യ ബാലറ്റ് ഏര്‍പ്പെടുത്തണമെന്ന റഷ്യയുടെ ആവശ്യത്തെ വീറ്റോ ചെയ്ത് ഇന്ത്യ. പരസ്യ വോട്ടെടുപ്പ് വേണമെന്ന് ഇന്ത്യയടക്കം 107 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.അല്‍ബേനിയ കൊണ്ടുവന്ന പ്രമേയത്തിന്മേല്‍ …

യുക്രൈന്‍ പ്രമേയം: റഷ്യക്കെതിരേ ഇന്ത്യയുടെ വീറ്റോ Read More