സബ്‌സിഡിക്ക് അര്‍ഹനാണെന്ന സര്‍ട്ടിഫിക്കറ്റിന് 10,000രൂപ കൈക്കൂലി , മൃഗ ഡോക്ടര്‍ അറസ്റ്റില്‍
കോട്ടയം: കൈക്കൂലിവാങ്ങിയ മൃഗ ഡോക്ടര്‍ അറസ്റ്റില്‍ .പശുവിനെ വാങ്ങുന്നതിനുളള വായ്പയില്‍ സബ്‌സിഡിക്ക് അര്‍ഹനാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് പതിനായിരം രുപ കൈക്കൂലി വാങ്ങിയ്ത. പെരുവ മുളക്കുളം മൃഗാശുപത്രിയിലെ ഡോക്ടര്‍ അജോ ജോസഫിനെയാണ് വിജിലന്‍സ് സംഘം അറസറ്റ് ചെയ്തത്. വെള്ളിയാഴ്ച (19.02.2021) ഉച്ചക്ക് 12 …
സബ്‌സിഡിക്ക് അര്‍ഹനാണെന്ന സര്‍ട്ടിഫിക്കറ്റിന് 10,000രൂപ കൈക്കൂലി , മൃഗ ഡോക്ടര്‍ അറസ്റ്റില്‍ Read More