ആലപ്പുഴ: കഞ്ഞിക്കുഴിയിലെ ആനിമൽ ഡേ കെയർ സെന്ററിൽ ആദ്യ അന്തേവാസികൾ എത്തി
ആലപ്പുഴ: കോവിഡ് കാലത്ത് വളർത്തു മൃഗങ്ങൾക്കും കരുതലേകാനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ തുടക്കമിട്ട ആനിമൽ ഡേ കെയർ സെന്ററിൽ ആദ്യ അന്തേവാസികളെത്തി. കോവിഡ് രോഗബാധിതരായവരുടെ വീടുകളിലുള്ള പശുക്കളുടേയും മറ്റു വളർത്തു മൃഗങ്ങളുടേയും സംരക്ഷണത്തിനായാണ് കഞ്ഞിക്കുഴിയിൽ ആനിമൽ ഡേ കെയർ സെന്റർ തുറന്നത്. രണ്ടാഴ്ച …
ആലപ്പുഴ: കഞ്ഞിക്കുഴിയിലെ ആനിമൽ ഡേ കെയർ സെന്ററിൽ ആദ്യ അന്തേവാസികൾ എത്തി Read More