കോഹ്ലിപ്പടയ്ക്ക് ജയം
ചെന്നൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണിന്റെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് രണ്ട് വിക്കറ്റിനാണു മുംബൈയെ തോല്‍പ്പിച്ചത്. 160 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബെംഗളുരു നിശ്ചിത ഓവറില്‍ എട്ട് …
കോഹ്ലിപ്പടയ്ക്ക് ജയം Read More