സ്കൂൾ കെട്ടിടം പൂട്ടി കിഫ്ബി; നടപടി പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനിരിക്കെ, വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

കൊച്ചി: കൊച്ചിയില്‍ സ്കൂൾ കെട്ടിടം പൂട്ടി കിഫ്ബി. വെണ്ണല സർക്കാർ ഹയർ സെക്കന്ററി സ്കൂൾ കെട്ടിടമാണ് കിഫ്ബി പൂട്ടിയത്. 25/08/22 വ്യാഴാഴ്ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് അധികൃതരുടെ നടപടി. കിഫ്ബി പിടിഎ തർക്കമാണ് സ്കൂൾ കെട്ടി പൂട്ടാൻ കാരണം. സ്കൂളിന്റെ …

സ്കൂൾ കെട്ടിടം പൂട്ടി കിഫ്ബി; നടപടി പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനിരിക്കെ, വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ Read More