കാവിയാട്‌ മാധവന്‍കുട്ടി അന്തരിച്ചു.

വെഞ്ഞാറമൂട്‌: എസ്‌എന്‍ഡിപിയോഗം മുന്‍ ദേവസ്വം സെക്രട്ടറിയും നെടുമങ്ങാട്‌ യൂണിയന്‍ മുന്‍ പ്രസിഡന്റും പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ പിരപ്പന്‍കോട്‌ കാവിയാട്‌ ബംഗ്ലാവില്‍ മാധവന്‍കുട്ടി (86) അന്തരിച്ചു. തിരുവനന്തപുരം ജില്ലയിലെ പുരാതനമായ കാവിയാട്ട്‌ കുടുംബത്തില്‍ കുഞ്ഞന്‍ പണിക്കരുടേയും ഭാര്‍ഗ്ഗവിയുടേയും മകനാണ്‌. വാര്‍ദ്ധക്യ സഹജമായ …

കാവിയാട്‌ മാധവന്‍കുട്ടി അന്തരിച്ചു. Read More

ദുബൈയില്‍ കാണാതായ മലയാളിയെ കണ്ടെത്തി

ദുബൈ: കഴിഞ്ഞ മൂന്നുദിവസമായി കാണാനില്ലായിരുന്ന മലയാളിയെ കണ്ടെത്തി. അദ്ദേഹം ജോലി ചെയ്‌തിരുന്ന അല്‍ ഖിസൈസിലെ സൂപ്പര്‍ മാര്‍ക്കറ്റിന്‌ സമീപത്തുനിന്നുതന്നെയാണ്‌ കണ്ടെത്തിയിട്ടുളളത്‌. തിരുവനന്തപുരം വെഞ്ഞാറമൂട്‌ സ്വദേശി ഫൈസല്‍ അബ്ദുള്‍ സലീമിനെ(32) 2020 സെപ്‌തംബര്‍ 5 ശനിയാഴ്‌ച മുതലാണ് കാണാതായത്. മൊബൈല്‍ഫോണ്‍ സ്വിച്ചോഫ്‌ ചെയ്‌ത …

ദുബൈയില്‍ കാണാതായ മലയാളിയെ കണ്ടെത്തി Read More

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മദപുരം ഉണ്ണിയാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത്. ഇയാള്‍ മുഖ്യപ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.  കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് സംശയിക്കുന്നയാളാണ് മദപുരം ഉണ്ണി. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഇയാള്‍ സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. …

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി പിടിയില്‍ Read More

കഞ്ചാവ് വില്‍പന ചോദ്യംചെയ്തതിന് കോളനിയില്‍ 20 അംഗ സംഘത്തിന്റെ അക്രമം, 5 പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: പരസ്യമായ കഞ്ചാവ് വില്‍പന ചോദ്യംചെയ്തതിന് കോളനിയില്‍ കടന്നുകയറി 20 അംഗ സംഘം ഗുണ്ടാവിളയാട്ടം നടത്തി. അക്രമത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെട്ടുവിള വീട്ടില്‍ ലീല (44), മനീഷ് (32), വെട്ടുവിള മൂക്കംപാലവിള വീട്ടില്‍ ശരത്ചന്ദ്രന്‍ (35), …

കഞ്ചാവ് വില്‍പന ചോദ്യംചെയ്തതിന് കോളനിയില്‍ 20 അംഗ സംഘത്തിന്റെ അക്രമം, 5 പേര്‍ക്ക് വെട്ടേറ്റു Read More