ഇരുചക്ര വാഹനത്തിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ഇരുചക്ര വാഹനത്തിൽ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന കിളിമാനൂർ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. ഭർത്താവ് മോഹനന് (70) ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. 2023 …

ഇരുചക്ര വാഹനത്തിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം Read More

വെഞ്ഞാറമൂട്ടിൽ വാടക സ്‌റ്റോറിൽ തീപിടിച്ച് വൻ നാശനഷ്ടം

വെഞ്ഞാറമൂട്: വാടക സ്‌റ്റോറിൽ തീപിടിച്ചതിനെ തുടർന്ന് വൻ നാശനഷ്ടം. വലിയകട്ടയ്ക്കൽ വടക്കേവിള ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിൽ ഉള്ള രാമു കല്യാണ സ്റ്റോറിനാണ് തീ പിടിച്ചത്. 2022 ജൂലൈ 6ന് വൈകിട്ട് 4.30 ക്കാണ് സംഭവം. രണ്ട് നില …

വെഞ്ഞാറമൂട്ടിൽ വാടക സ്‌റ്റോറിൽ തീപിടിച്ച് വൻ നാശനഷ്ടം Read More

പാണയത്തുനിന്ന് കാണാതായ ആൺകുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് പാണയത്തുനിന്ന് കാണാതായ മൂന്ന് ആൺകുട്ടികളേയും കണ്ടെത്തി. പാണയം സ്വദേശികളായ ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ ഇന്നലെ രാവിലെ 10.30 മുതൽ കാണാതായിരുന്നു. പാലോട് വനം മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. വീട്ടിൽ നിന്ന് …

പാണയത്തുനിന്ന് കാണാതായ ആൺകുട്ടികളെ കണ്ടെത്തി Read More

വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. ഒരാൾക്ക് പരിക്ക്. അക്രമം നടത്തിയ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം :തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ എൻറെ ഡിവൈഎഫ്ഐ നേതാക്കൾ വെട്ടിക്കൊലപ്പെടുത്തി. 30.08.2020, ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് 32 തേമ്പാൻമൂട് കലുങ്കിൽമുഖം ഹഖ് മുഹമ്മദ് 28 എന്നിവരെയാണ് കൊല്ലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന ഷഹീൻ പരിക്കുകളോടെ ഓടി …

വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. ഒരാൾക്ക് പരിക്ക്. അക്രമം നടത്തിയ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ Read More