വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ 11ാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള എല്‍ഡിഎഫ് അംഗമായ പി സജിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച (29/01/21) രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. …

വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More