കോഴിക്കോട്: കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ പച്ചക്കറി വിളവെടുത്തു
മേയര്‍ ബീന ഫിലിപ്പ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കോഴിക്കോട് കൃഷി ഭവന്റെ നേതൃത്വത്തില്‍ വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ 10 ഏക്കറിലെ തരിശു നിലത്തില്‍ ഒരുക്കിയ പച്ചക്കറി വിളവെടുത്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ …
കോഴിക്കോട്: കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ പച്ചക്കറി വിളവെടുത്തു Read More