വേങ്ങര എആർ നഗർ ബാങ്ക് ആദായ നികുതി വകുപ്പിൽ 18 കോടി പിഴയൊടുക്കി
കോഴിക്കോട്: ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ തുടർന്ന് എ ആർ നഗർ ബാങ്ക് 18 കോടിയിലേറെ രൂപ പിഴയൊടുക്കി. ബാങ്കിലെ നിക്ഷേപങ്ങളിൽ ക്രമക്കേടില്ലെന്ന് സർക്കാരും ബാങ്ക് അധികൃതരും അവകാശപ്പെട്ടിരുന്നു. എങ്കിലും വൻതുകയാണ് പിഴയൊടുക്കേണ്ടി വന്നത്. മന്ത്രി വാസവൻ വേങ്ങരയിലെ എആർ നഗർ …
വേങ്ങര എആർ നഗർ ബാങ്ക് ആദായ നികുതി വകുപ്പിൽ 18 കോടി പിഴയൊടുക്കി Read More