തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് എന്നെ കുറിച്ച് പരാതി പറഞ്ഞാല്‍ പോകാന്‍ പറയും:പി സി ജോർജ്

കോട്ടയം :തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് എന്നെ കുറിച്ച് പരാതി പറഞ്ഞാല്‍ പോകാന്‍ പറയുമെന്ന് ബിജെപി നേതാവ് പി സി ജോർജ് അഭിപ്രായപ്പെട്ടു.പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം. അച്ഛന്‍ വെള്ളാപ്പള്ളി സി പി …

തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് എന്നെ കുറിച്ച് പരാതി പറഞ്ഞാല്‍ പോകാന്‍ പറയും:പി സി ജോർജ് Read More

ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകും: വെള്ളാപ്പള്ളി നടേശൻഅച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാൻസ്പോർട്ട് വകുപ്പെന്നും അദ്ദേഹം ആരോപിച്ചുഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകും: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കെ ബി ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ പ്രവർത്തനത്തിനായാലും പൊതുപ്രവർത്തനത്തിനായാലും സ്വഭാവശുദ്ധി വേണം. മുഖം മിനുക്കാനായി പിണറായി സർക്കാർ മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ വെളുക്കാൻ തേച്ചത് …

ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകും: വെള്ളാപ്പള്ളി നടേശൻഅച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാൻസ്പോർട്ട് വകുപ്പെന്നും അദ്ദേഹം ആരോപിച്ചുഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകും: വെള്ളാപ്പള്ളി നടേശൻ Read More

മത സൗഹാർദ്ദം വൺവേ ട്രാഫിക് അല്ല : വെള്ളാപ്പള്ളി നടേശൻ

ഹിന്ദുവിരുദ്ധ പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീർ മുതലെടുപ്പിന് അവസരം നൽകാതെ പരാമർശം പിൻവലിക്കണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണപതിയെ സംബന്ധിച്ച വിവാദ പരാമർശം പിൻവലിച്ച് എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് വെളളാപ്പളളി ആവശ്യപ്പെട്ടു. മറ്റ് മതങ്ങളെ തൊട്ടുകളിക്കാൻ …

മത സൗഹാർദ്ദം വൺവേ ട്രാഫിക് അല്ല : വെള്ളാപ്പള്ളി നടേശൻ Read More

വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണത്തിന് നിയമോപദേശം തേടി പോലീസ്

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണത്തിന് നിയമോപദേശം തേടി പോലീസ്. ഒരേ കേസില്‍ 2 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിലുള്ള നിയമ പ്രശ്നമാണ് നിയമോപദേശം തേടാന്‍ …

വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണത്തിന് നിയമോപദേശം തേടി പോലീസ് Read More

എസ്എൻഡിപി യൂണിയൻ സെക്രട്ടറി മഹേശന്റെ മരണം : വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. …

എസ്എൻഡിപി യൂണിയൻ സെക്രട്ടറി മഹേശന്റെ മരണം : വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു Read More

തന്നെയും മകനെയും പ്രതിചേർത്തത് എസ്എൻഡിപി നേതൃത്വത്തിൽ നിന്നും മാറ്റി നിർത്താൻ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തിൽ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐ ജി ഹർഷിത അട്ടല്ലൂരിയുടെ …

തന്നെയും മകനെയും പ്രതിചേർത്തത് എസ്എൻഡിപി നേതൃത്വത്തിൽ നിന്നും മാറ്റി നിർത്താൻ; വെള്ളാപ്പള്ളി നടേശൻ Read More

എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്; പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട് രീതി 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു …

എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്; പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി Read More

സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ലന്ന് എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ആലപ്പുഴ: എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ.സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവെച്ചു. കഴിഞ്ഞ 7 വര്‍ഷങ്ങളായി സുജാത സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മകള്‍ക്ക് സിന്‍ഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന എസ്എന്‍ഡിപി …

സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ലന്ന് എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ Read More

കെകെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് മാരാരിക്കുളം പൊലീസ്, ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ്

ആലപ്പുഴ: കെകെ മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് മാരാരിക്കുളം പൊലീസ്. ഇക്കാര്യം പൊലീസ് ആലപ്പുഴ സിജെഎം കോടതിയെ അറിയിച്ചു. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ …

കെകെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് മാരാരിക്കുളം പൊലീസ്, ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് Read More

കൊല്ലം എസ് എൻ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസ് ; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റമെന്ന് വെള്ളാപ്പള്ളിയുടെ ഹർജ്ജി.

കൊച്ചി: എസ്. എൻ ട്രസ്റ്റിന്റെ ട്രസ്റ്റിയായ കൊല്ലം കടപ്പാക്കട സ്വദേശി പി. സുരേഷ് ബാബു ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണ് കേസെടുത്തത്. 1997 – 98 കാലഘട്ടത്തിൽ കോളേജ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ നടത്തിപ്പിനായി വെളളാപ്പള്ളി നടേശൻ ജനറൽ കൺവീനറായിരുന്ന കാലത്തായിരുന്നു …

കൊല്ലം എസ് എൻ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസ് ; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റമെന്ന് വെള്ളാപ്പള്ളിയുടെ ഹർജ്ജി. Read More