
റിപ്പോര്‍ട്ട്
തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് എന്നെ കുറിച്ച് പരാതി പറഞ്ഞാല്‍ പോകാന്‍ പറയും:പി സി ജോർജ്
By ന്യൂസ് ഡെസ്ക്
•
March 3, 2024
കോട്ടയം :തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് എന്നെ കുറിച്ച് പരാതി പറഞ്ഞാല്‍ പോകാന്‍ പറയുമെന്ന് ബിജെപി നേതാവ് പി സി ജോർജ് അഭിപ്രായപ്പെട്ടു.പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം. അച്ഛന് വെള്ളാപ്പള്ളി സി പി...
Read full story










