പത്മ അവാർഡുകൾ പ്രഖ്യാപിച്ചു : അഭിമാനനേട്ടവുമായി കേരളം

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളിൽ അഭിമാനനേട്ടമാണ് കേരളം കൈവരിച്ചത്.‌‌‌മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റീസ് കെ.ടി. തോമസിനും പി.നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ …

പത്മ അവാർഡുകൾ പ്രഖ്യാപിച്ചു : അഭിമാനനേട്ടവുമായി കേരളം Read More

വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ : സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

കോഴിക്കോട് | വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാറാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. വെള്ളാപ്പള്ളിയുടെ ഈ സമീപനം ഒരിക്കലും ശരിയല്ല വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ ആരും അംഗീകരിക്കില്ല. …

വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ : സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി Read More

വെള്ളാപ്പള്ളി നടേശൻ നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ നേതാവെന്ന് എ. വിജയരാഘവൻ

മലപ്പുറം: വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കരുതുന്നില്ലെന്നും ഒരാളും അങ്ങനെ പറയുന്നത് കേട്ടിട്ടില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയനിലപാടുകൾ അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾ പൊതുധാരണയ്ക്ക് വിരുദ്ധമാണെങ്കിൽ അതിനെ സിപിഎം വിമർശിക്കാറുമുണ്ട്. നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ …

വെള്ളാപ്പള്ളി നടേശൻ നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ നേതാവെന്ന് എ. വിജയരാഘവൻ Read More

വെള്ളാപ്പള്ളി നടേശനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ട ചേര്‍ത്തല സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

.    മാരാരിക്കുളം (ആലപ്പുഴ): എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേര്‍ത്തല കളവംകോട് സ്വദേശിക്കെതിരെയാണ് പരാതി. സംഭവത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു.  എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രദാസാണ് …

വെള്ളാപ്പള്ളി നടേശനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ട ചേര്‍ത്തല സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു Read More

സതീശന് അഹങ്കാരത്തിൻ്റെ കൈയും കാലും വെച്ചിരിക്കുന്നുവെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

കൊച്ചി | പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശന് അഹങ്കാരത്തിൻ്റെ കൈയും കാലും വെച്ചിരിക്കുന്നുവെന്നും ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു. …

സതീശന് അഹങ്കാരത്തിൻ്റെ കൈയും കാലും വെച്ചിരിക്കുന്നുവെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ Read More

ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍

കോട്ടയം |.തന്ത്രപൂര്‍വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാന്‍ ലീഗ് ശ്രമിക്കുകയാണെന്ന് എസ് എന്‍ ഡി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശൻ. .മലപ്പുറം മാത്രമല്ല, തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ് വേണം എന്നാണ് ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.അതുപോലെതന്നെ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു …

ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍ Read More