ജാം, ജെല്ലി പ്രോസസിംഗ് ടെക്നീഷ്യൻ കോഴ്സ്; അപേക്ഷ 25 വരെ
കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി വേലൈൻ ട്രെയിനിംഗ് സെന്ററിൽ നടത്തുന്ന ജാം, ജെല്ലി പ്രോസസിംഗ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 35 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്കാണ് അവസരം. അവസാന തീയതി …
ജാം, ജെല്ലി പ്രോസസിംഗ് ടെക്നീഷ്യൻ കോഴ്സ്; അപേക്ഷ 25 വരെ Read More