വാഹനങ്ങളിലെ കറുത്ത ഫിലിം: മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അടക്കം നിയമ ലംഘകര്‍
തിരുവനന്തപുരം: വാഹനങ്ങളില്‍ കറുത്ത ഫിലിം ഒട്ടിക്കുന്നതിനുളള വിലക്ക് ലംഘിച്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കര്‍ട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് നിയമ സഭയിലെത്തിയത്. പ്രതിപക്ഷ എംഎല്‍എ മാരും പോലീസ് ഉന്നതരും നിയമം ലംഘിച്ചവരില്‍ പെടുന്നു. ആര്‍ക്കും ഇളവുണ്ടാകില്ലെന്ന പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ വാഹനങ്ങളിലടക്കം നിയമലംഘനം …
വാഹനങ്ങളിലെ കറുത്ത ഫിലിം: മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അടക്കം നിയമ ലംഘകര്‍ Read More