യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത്(31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ്(32) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. 30.04.2021 വെളളിയാഴ്ച …

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു Read More

കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം , കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ 01/04/21 വ്യാഴാഴ്ച ഉച്ചയോടെ ആര്യനാട്ടുവച്ചായിരുന്നു അപകടം. കോൺഗ്രസ് പ്രവർത്തകനായ ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്. …

കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം , കോൺഗ്രസ് പ്രവർത്തകൻ മരിച്ചു Read More

ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ 6 കര്‍ഷകര്‍ മരിച്ചു

ഇറ്റാവ(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ 6 കര്‍ഷകര്‍ മരിച്ചു. പച്ചക്കറി സാധനങ്ങളുമായി ചന്തയിലേക്ക് പിക്കപ് വാനില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്. പിക്കപ് വാനിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇറ്റാവായിലാണ് സംഭവം. അഞ്ചുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റയാളെ സൈഫായ് മെഡിക്കല്‍ കോളജ് …

ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ 6 കര്‍ഷകര്‍ മരിച്ചു Read More